Thursday, June 6, 2013

വയറു നിറഞ്ഞോ?

(ഉച്ചക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ)

അല്ലു: പപ്പേ, എനിക്ക് മതിയായി...
ഞാൻ: അതിന് തന്റെ വയറു നിറഞ്ഞോ?
അല്ലു: എടോ പപ്പേ! തനിക്ക് ഒന്നുമറിയില്ല. വയറു നിറക്കാനല്ല; വിശപ്പ് മാറ്റാനാ ഭക്ഷണം കഴിക്കുന്നേ! 
ഞാൻ: :-|

(ഇതൊക്കെ എവിടുന്ന് കിട്ടുന്നോ എന്തോ??)

1 comment:

  1. ഇപ്പോഴേലും മനസ്സിലായോ??? ;)

    ReplyDelete