ഞാൻ: (പാട്ട്) ഭൂമുഖം അങ്ങേ മഹിമയാൽ പൂരിതമല്ലോ ദേവാ...
അല്ലു: പപ്പേ! ഒരു ഡൌട്ട്...ഈ ഭൂമുഖം എന്ന് പറയുന്നത് രാത്രി എന്നെ പിടിക്കാൻ വന്ന ഭൂതത്തിന്റെ മുഖമല്ലേ .. അതെന്തിനാ ദൈവത്തിന്റെ പാട്ടിൽ പറയുന്നത്?

ഞാൻ: :-/
No comments:
Post a Comment