അല്ലു സ്പീക്കിംഗ്...
ഒരു കുട്ടിവർത്തമാനം
Thursday, June 6, 2013
ആൻഗ്രി ബേഡ്സ്
അല്ലു:
എടോ പപ്പേ! തനിക്ക് ആൻഗ്രി ബേഡ്സിനെ ഇഷ്ടമാണോ?
ഞാൻ:
യെസ്!
അല്ലു:
എന്നാൽ നമ്മൾക്ക് കുറച്ച് ആൻഗ്രി ബേഡ്സിനെ വാങ്ങി വളർത്തിയാലോ?
ഞാൻ:
:-/
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment